Shardhul Thakur says how MS Dhoni helped him to over come stress
കണ്ണും കാതും തുറന്നിരുന്നാല്‍ വളര്‍ന്നു വരുന്ന താരങ്ങള്‍ക്കു ധോണിയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കും. ധോണി അദ്ദേഹത്തിന്‍െ അനുഭവങ്ങള്‍ പറയുമ്പോള്‍ നമുക്ക് എന്തെങ്കിലുമൊക്കെ അതില്‍ നിന്നും പഠിക്കാനുണ്ടാവും.